24.9 C
Kollam
Wednesday, July 28, 2021
spot_img

കോവിഡ്​ ചികിത്സയിലിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു

കുളത്തൂപ്പുഴ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന ഓട്ടോ ഡ്രൈവർ ആശുപത്രിയിൽ മരിച്ചു. കുളത്തൂപ്പുഴ നെല്ലിമൂട് ജോതിഷ് ഭവനില്‍ പരേതരായ അർജുനന്‍ ആചാരി- ലക്ഷ്മിക്കുട്ടി ദമ്പതികളുടെ മകന്‍ തുളസീധരന്‍(56) ആണ് മരിച്ചത്. കുളത്തൂപ്പുഴ സ്​റ്റാൻഡിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു കോവിഡ് ബാധിച്ച് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: വസന്ത. മകന്‍: ജോതിഷ്കുമാര്‍.

Related Articles

stay connected

1,820FansLike
53FollowersFollow
1,850SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles