26.9 C
Kollam
Friday, January 28, 2022
spot_img

കോഴിക്കോട് വീണ്ടും ലഹരിമരുന്ന് വേട്ട : യുവതി ഉള്‍പ്പെടെ പിടിയില്‍

കോഴിക്കോട് നഗരത്തില്‍ വീണ്ടും ലഹരിമരുന്ന് വേട്ട. മലാപ്പറമ്പ് സ്വദേശി അക്ഷയ്, കണ്ണൂര്‍ ചെറുകുന്നിലെ ജാസ്മിന്‍ എന്നിവരെയാണ് മെഡിക്കല്‍ കോളജ് പരിസരത്തെ ലോഡ്ജില്‍ നിന്ന് എംഡിഎംഎ, കഞ്ചാവ് എന്നിവ സഹിതം പിടികൂടിയത്. ലഹരിമരുന്നിന് ഉപയോഗിക്കുന്ന സിറിഞ്ച് ഉള്‍പ്പെടെ കണ്ടെടുത്തു. മെഡിക്കല്‍ കോളജ് സബ് ഡിവിഷന്‍ പരിധിയിലെ ലോഡ്ജുകളില്‍ അസിസ്റ്റന്റ് കമ്മിഷണര്‍ കെ.സുദര്‍ശന്റെ നേതൃത്വത്തില്‍ സ്‌ക്വാഡ് ഇന്ന് പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്

Related Articles

stay connected

3,060FansLike
827FollowersFollow
7,490SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles