30.9 C
Kollam
Tuesday, August 3, 2021
spot_img

കോമൺമെഡിസിനും കോവിഡ് പ്രതിരോധഉപകരണങ്ങളും കൈമാറി മുകേഷ് എംഎൽഎ


കൊല്ലം : മണ്ഡലത്തിലെ 10 കോവിഡ് ഹെൽപ്പ് ഡെസ്ക് കളിലേയ്ക്ക്
കോമൺമെഡിസിനും ഗ്ലൗസും പി പി കിറ്റും സാനിറ്റൈസറും മാസ്ക്കും പൾസ് ഓക്സിമീറ്ററും എത്തിച്ചു നൽകി എം മുകേഷ് എം എൽ എ. തിരുമുല്ലവാരത്തെ ഇ കെ നായനാർ സ്മാരക സാന്ത്വന പരിചരണ കേന്ദ്രത്തിൽ എംഎൽഎ സാധന സാമഗ്രികൾ കൗൺസിലർ ഡോ സജിത്തിന് കൈമാറുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,882FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles