Home Latest NewsNews കോണ്‍ഗ്രസ് എം.പി. ശശി തരൂരിന് കോവിഡ്

കോണ്‍ഗ്രസ് എം.പി. ശശി തരൂരിന് കോവിഡ്

by Green Media Vision

കോണ്‍ഗ്രസ് എം.പി. ശശി തരൂരിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ തരൂര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സഹോദരിയും 85 വയസ്സുകാരിയായ അമ്മയും രോഗബാധിതരാണെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി. ഇവര്‍ മൂന്ന് പേരും കോവിഡിന്റെ രണ്ട് ഡോസ് വാക്സിനും എടുത്തിരുന്നുവെന്ന് തരൂര്‍ വ്യക്തമാക്കി.

You may also like

Leave a Comment