Home Latest News കോട്ടൺഹിൽ സ്‌കൂളിൽ കോവിഡ് കർശന നിയന്ത്രണങ്ങൾ നിലനിൽക്കെ പരീക്ഷവെച്ചതിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രതിഷേധം

കോട്ടൺഹിൽ സ്‌കൂളിൽ കോവിഡ് കർശന നിയന്ത്രണങ്ങൾ നിലനിൽക്കെ പരീക്ഷവെച്ചതിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രതിഷേധം

by Green Media Vision

തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ പ്ലസ്ടു ജ്യോഗ്രഫി പരീക്ഷ കഴിഞ്ഞു പുറത്തേയ്ക്കു വരുന്ന കുട്ടികൾ .ഇന്ന് ഗതാഗത  സംവിധാനം പോലും ഇല്ലാത്ത അവസ്ഥയിൽ .കോവിഡ് കർശന നിയന്ത്രണങ്ങൾ  നിലനിൽക്കെ  പരീക്ഷവെച്ചതിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രതിഷേധം ഉണ്ടായിരുന്നു

You may also like

Leave a Comment