തിരുവനന്തപുരം : കൊവിഡ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ ഈ മാസം 22.1.22 മുതല്‍ 27.1.22 വരെ നാല് ട്രെയിന്‍ പൂര്‍ണമായും റദ്ദാക്കിയിരിക്കുന്നു.
1)നാഗര്‍കോവില്‍-കോട്ടയം എക്സ്പ്രെസ്സ്(no.16366).
2) കൊല്ലം – തിരുവനന്തപുരം അണ്റിസര്വ്ഡ് എക്സ്പ്രെസ്സ്(no.06425)
3) കോട്ടയം-കൊല്ലം അണ്റിസര്വ്ഡ് എക്സ്പ്രെസ്സ്(no.06431).
4) തിരുവനന്തപുരം – നാഗര്‍കോവില്‍ അണ്റിസര്വ്ഡ് എക്സ്പ്രെസ്സ്(no.06435).
എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. ഇനി ഒരാഴ്ച്ചത്തേക്ക് ഈ ട്രെയിനുകളുടെ സർവീസ് ഉണ്ടായിരിക്കുന്നതല്ല.