Home Latest NewsNews കൊവിഡ് രോഗികൾക്കായി കേരളത്തിൻ്റെ കരുതൽ : ജനങ്ങൾ നിയമങ്ങൾ പാലിക്കുക…..

കൊവിഡ് രോഗികൾക്കായി കേരളത്തിൻ്റെ കരുതൽ : ജനങ്ങൾ നിയമങ്ങൾ പാലിക്കുക…..

by Green Media Vision


കൊല്ലം : ഓക്സിജൻ സംഭരണത്തിൽ ഇന്ത്യയിൽ ഒന്നാമതെത്തി നിൽക്കുന്ന സംസ്ഥാനമാണ് കേരളം വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഓക്സിജൻ കിട്ടാതെ കൊവിഡ് രോഗികൾ മരിച്ചു വീഴുമ്പോൾ കേരളത്തിൽ ഓക്സിജൻ ലഭിക്കാതെ ഒറ്റ രോഗിയും മരിക്കുന്നില്ല എന്നത് കേരളത്തിന്റെ കരുതൽ തന്നെയാണ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൊവിഡ് രോഗികൾക്ക് മികച്ച ചികിത്സ ലഭിക്കുന്നതും കേരളത്തിൽ തന്നെയാണ് ഇന്ത്യയിൽ മികച്ച ആരോഗ്യ മേഖലയാണ് കേരളത്തിലേത് എന്ന് എടുത്ത് പറയേണ്ടതുണ്ട്. കൊവിഡിനെ ഇല്ലായ്മ ചെയ്യാൻ ഇനി ജനങ്ങൾ സർക്കാർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയാണ് വേണ്ടത് ആൾക്കൂട്ട ചടങ്ങുകൾ അത്യാവശ്യമല്ലാത്തത് ഒഴിവാക്കുക, സാമൂഹ്യ അകലം പാലിക്കുക, മാസ്ക് സാനിട്ടൈസർ ഉപയോഗിക്കുക , ശുചിത്വം പാലിക്കുക
– ഗ്രീൻ മീഡിയ വിഷൻ –

You may also like

Leave a Comment