Home Latest NewsNews കൊവിഡ് അതിവ്യാപനം മൂലം ഇന്ന് മുതൽ സംസ്ഥാനത്ത് കർശന നിയന്ത്രണം

കൊവിഡ് അതിവ്യാപനം മൂലം ഇന്ന് മുതൽ സംസ്ഥാനത്ത് കർശന നിയന്ത്രണം

by Green Media Vision


കൊല്ലം: കോവിഡ് നിയന്ത്രണാതീതമായി തുടരുന്ന അവസ്ഥയിൽ ഇന്നു മുതൽ സംസ്ഥാനത്ത് നിയന്ത്രണം കർശനമാക്കി സംസ്ഥാനസർക്കാർ . കടകളും റസ്റ്റോറന്റുകളും വൈകിട്ട് 7.30 വരെ മാത്രം. വിവാഹ ചടങ്ങുകൾക്ക് 50 പേരും മരണാനന്തര ചടങ്ങുകൾക്ക് 20 പേരും പങ്കെടുക്കാം സിനിമാ തിയറ്റർ ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവ അടച്ചിടും. 

You may also like

Leave a Comment