24.9 C
Kollam
Friday, October 29, 2021
spot_img

കൊല്ലത്ത് മാസ്ക് വെൻഡിംഗ് മെഷീനുകൾ

കൊല്ലം: കോവിഡ് പ്രതിരോധ  പ്രവർത്തനങ്ങളുടെ ഭാഗമായി സാമൂഹ്യ സുരക്ഷാ മിഷൻ, ഹെൽത്ത് റിസർച്ച് വെൽഫെയർ സൊസൈറ്റി എന്നിവ സംയുക്തമായി നൽകിയ മാസ്ക് വെൻഡിങ് മെഷീൻ ജില്ലാ കലക്ടർ ബി. അബ്ദുൽ നാസർ സാമൂഹ്യ സുരക്ഷാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോക്ടർ ദേവ്കിരണിന് കൈമാറി. പൊതുജനങ്ങൾ ഇടപെടുന്ന സ്ഥലങ്ങളിൽ , രണ്ട് രൂപാ നാണയം ഇട്ടാൽ ട്രിപ്പിൾ ലയർ മാസ്ക് കിട്ടുന്ന രീതിയിൽ ആണ് മെഷീൻ സജ്ജമാക്കിയിരിക്കുന്നത്.രണ്ട് മസ്കുകൾ ധരിക്കണം എന്ന നിർദ്ദേശം ഉള്ളതിനാൽ പുറത്തേക്ക് പോകുന്ന സമയം ഷോപ്പുകളിൽ ക്യു നിൽക്കാതെ മാസ്ക് ലഭിക്കുന്ന സൗകര്യം  ഇതിലൂടെ ലഭിക്കും.

Related Articles

stay connected

2,650FansLike
54FollowersFollow
2,180SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles