24.9 C
Kollam
Tuesday, January 25, 2022
spot_img

കൊല്ലത്ത് ഓട്ടോ ഡ്രൈവർ മരിച്ച നിലയിൽ കണ്ടെത്തി; ഭാരൃയെ പൊലീസ് കസ്റ്റഡിയിലെടുത്തു

കൊല്ലം : പട്ടാഴിയില്‍ 42-കാരന്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടുവാത്തോട് സ്വദേശി ഷാജഹാനാണ് (42) മരിച്ചത്. ഷാജഹാന്‍റെത് കൊലപാതകമാണെന്നാണ് സംശയം. മരണവുമായി ബന്ധപ്പെട്ട് ഭാര്യ നിസയെ പൊലീസ് കസ്റ്റഡിയിലെടുത്തു.bഷാജഹാനെ ഭാര്യ നിസ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയെന്നാണ് സംശയിക്കുന്നത്. കഴുത്തിലുള്ള പാടാണ് സംശയത്തിന് വഴിയോരുക്കിത്. ഓട്ടോ ഡ്രൈവറായ ഷാജഹാന്‍ സ്ഥിരം മദ്യപിച്ച്‌ പ്രശ്‌നമുണ്ടാക്കാറുണ്ടായി രുന്നു എന്ന് അയല്‍വാസികള്‍ പറയുന്നു. ഇതുമൂലമുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം

Related Articles

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles