Home Latest News കൊല്ലത്ത് അമ്മയേയും കുഞ്ഞിനെയും മരിച്ചനിലയിൽ കണ്ടെത്തി

കൊല്ലത്ത് അമ്മയേയും കുഞ്ഞിനെയും മരിച്ചനിലയിൽ കണ്ടെത്തി

by Green Media Vision

കൊല്ലം ഇടക്കുളങ്ങരയിൽ അമ്മയെയും രണ്ടര വയസ്സുള്ള കുഞ്ഞിനേയും മരിച്ചനിലയിൽ കണ്ടെത്തി .കുഞ്ഞിനെ കഴുത്തറത്തുകൊന്നശേക്ഷം ‘അമ്മ ആത്മഹത്യ ചെയ്തു എന്നാണ് നിഗമനം സൂര്യ(35) മകൻ അഭിജിത് എന്നിവരാണ് മരിച്ചത് 

You may also like

Leave a Comment