24.9 C
Kollam
Tuesday, January 25, 2022
spot_img

കൊല്ലത്ത്‌ 46 അംഗ ജില്ലാ കമ്മിറ്റി: 16 പുതുമുഖങ്ങൾ; ആറ്‌ വനിതകൾ

കൊല്ലം: സിപിഐ എം കൊല്ലം ജില്ലാ സമ്മേളനം 46 അംഗ ജില്ലാ കമ്മിറ്റിയെയും 11 അംഗ ജില്ലാ സെക്രട്ടറിയറ്റിനേയും തെരഞ്ഞെടുത്തു. കമ്മിറ്റിയിൽ 16 പേർ പുതുമുഖങ്ങളാണ്‌. എം നസീർ, പി ബി സത്യദേവൻ, എസ് പ്രസാദ്, എസ് ബിജു, എസ് മുഹമ്മദ് അസ്ലം, പി കെ ജോൺസൺ, എം വിശ്വനാഥൻ, ബിജു കെ മാത്യു, വി ജയപ്രകാശ്,സുജാ ചന്ദ്രബാബു, അഡ്വ സബിതാ ബീഗം, അഡ്വ ഐഷാ പോറ്റി, എസ് ആർ അരുൺ ബാബു, ചിന്താ ജെറോം, പി വി സത്യൻ, എം നൗഷാദ് എന്നിവരാണ്‌ പുതുമുഖങ്ങൾ.കമ്മിറ്റിയിൽ 6 പേർ വനിതകളാണ്‌.  പ്രസന്ന ഏണസ്റ്റ്, സി രാധാമണി, സുജാ ചന്ദ്രബാബു, അഡ്വ. സബിദാ ബീഗം, അഡ്വ. ഐഷാപോറ്റി, ചിന്താജെറോം എന്നിവരാണ്‌ വനിതകൾ. നേരത്തെ ഉണ്ടായിരുന്ന 42 അംഗ കമ്മിറ്റി 46 ആയി ഉയർത്തി. മുൻ കമ്മിറ്റിയിൽ നിന്നു 12 പേർ ഒഴിവായി. കമ്മിറ്റിയിൽ 6 പേർ വനിതകളാണ്‌.  പ്രസന്ന ഏണസ്റ്റ്, സി രാധാമണി, സുജാ ചന്ദ്രബാബു, അഡ്വ. സബിദാ ബീഗം, അഡ്വ. ഐഷാപോറ്റി, ചിന്താജെറോം എന്നിവരാണ്‌ വനിതകൾ. നേരത്തെ ഉണ്ടായിരുന്ന 42 അംഗ കമ്മിറ്റി 46 ആയി ഉയർത്തി. മുൻ കമ്മിറ്റിയിൽ നിന്നു 12 പേർ ഒഴിവായി.

കൊല്ലം ജില്ലാ കമ്മിറ്റി

എസ് സുദേവൻ സെക്രട്ടറി, എസ് ജയമോഹൻ, ജോർജ് മാത്യു, എം ശിവശങ്കരപിള്ള, എക്സ് എർണെസ്റ്റ്, ബി തുളസീധരകുറുപ്പ്, പി എം എബ്രഹാം, ഡി രാജപ്പൻ നായർ, എസ്‌ വിക്രമൻ, കെ സുഭഗൻ, കെ സേതുമാധവൻ, പി കെ ബാലചന്ദ്രൻ (ചടയമംഗലം), ബി അജയകുമാർ, ബാബു പണിക്കർ, വി കെ അനിരുദ്ധൻ, സി ബാൾഡുവിൻ, എസ് എൽ സജികുമാർ, എം എ രാജഗോപാൽ, പി കെ ഗോപൻ, പി കെ ബാലചന്ദ്രൻ (കരുനാഗപ്പള്ളി), ടി മനോഹരൻ, ജി മുരളീധരൻ, പ്രസന്ന ഏണസ്റ്റ്, എ എം ഇക്‌ബാൽ, എൻ സന്തോഷ്, എൻ ജഗദീശൻ, സി രാധാമണി, ആർ ബിജു, ജി സുന്ദരേശൻ, ആർ എസ് ബാബു, എം നസീർ, പി ബി സത്യദേവൻ, എസ് പ്രസാദ്, എസ് ബിജു (പുനലൂർ), എസ് മുഹമ്മദ് അസ്ലം, പി കെ ജോൺസൺ, എം വിശ്വനാഥൻ, ബിജു കെ മാത്യു, വി ജയപ്രകാശ് (ചാത്തന്നൂർ), സുജാ ചന്ദ്രബാബു, അഡ്വ. സബിദാ ബീഗം, അഡ്വ. ഐഷാപോറ്റി, എസ് ആർ അരുൺ ബാബു, ചിന്താജെറോം, പി വി സത്യൻ, എം നൗഷാദ്.ജില്ലാ സെക്രട്ടറിയറ്റംഗങ്ങൾഎസ് സുദേവൻ, എസ് ജയമോഹൻ, ജോർജ് മാത്യു, എം ശിവശങ്കരപിള്ള, എക്സ് ഏണസ്റ്റ്, ബി തുളസീധരക്കുറുപ്പ്, പി എ എബ്രഹാം, എസ് വിക്രമൻ, വി കെ അനിരുദ്ധൻ, സി ബാൾഡുവിൻ, ടി മനോഹരൻ, സി രാധാമണി


Related Articles

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles