27.9 C
Kollam
Saturday, October 16, 2021

കൊല്ലം സൂചിക്കാരൻ മുക്കിൽ നിന്നും പാൻപരാഗ് ശേഖരം പിടികൂടി

കൊല്ലം: പള്ളിത്തോട്ടം ഐ എസ് എച് ഓ ഫയാസ് ,എസ്ജി ഐ ജിബി എന്നിവരുടെ നേതൃത്വത്തിലാണ് പാൻമസാല പിടികൂടിയത്.  ഏകദേശം1,20,000/-രൂപ വില വരുന്ന 100 വലിയ പാക്കറ്റ് പാൻമസാല നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ നിന്നും പോലീസ് പിടികൂടുക യായിരുന്നു . തീരദേശം കേന്ദ്രീകരിച്ചു ലഹരി ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന വൻശൃംഖല പ്രവർത്തിക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഇമേഖലയിൽ പോലീസ് പരിശോധന കർശനമാക്കിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പാൻമസാല കണ്ടെത്തിയത് 

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles