Home Latest NewsNews കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിസരത്ത് പൊലീസ് പിടികൂടിയ വാഹനങ്ങൾ ജനങ്ങൾക്ക് ഭീഷണിയാകുന്നു

കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിസരത്ത് പൊലീസ് പിടികൂടിയ വാഹനങ്ങൾ ജനങ്ങൾക്ക് ഭീഷണിയാകുന്നു

by Green Media Vision

കൊല്ലം: വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിസരത്ത് വിവിധ കേസുകളിൽ പിടികൂടിയ വാഹനങ്ങൾ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. പല വാഹനങ്ങളും ദ്രവിച്ച് തകർന്നു വീഴാറായ അവസ്ഥയിലുമാണ് . ഇത് വിജിലൻസ് ഓഫീസിലേയ്ക്ക് പോകുന്ന റോഡിലൂടെയുള്ള കാൽനടയാത്രയും വാഹന യാത്രയും ഇരുവശത്തെയും പഴകി ദ്രവിച്ച വാഹനങ്ങൾ കാരണം ഏറെ ബുദ്ധിമുട്ടായി . വർഷങ്ങൾ കഴിഞ്ഞിട്ടും കേസുകൾ തീർപ്പ്കൽപിക്കാത്ത കേസുകളിലെ വാഹനങ്ങളിൽ ഏറെയും ആക്രിയായിമാറിയിരിക്കുകയാണ്

You may also like

Leave a Comment