25.5 C
Kollam
Sunday, September 25, 2022
spot_img

 കൊല്ലം മേവറത്ത് കുലയുമായി വന്ന ലോറി മറിഞ്ഞു 

See More………………..https://fb.watch/aS8_SZOWBL/

ദേശീയപാതയിൽ കൊല്ലം മേവറം ബൈപാസിൽ വാഴപ്പള്ളിക്ക് സമീപം തമിഴ് നാട്ടിൽ നിന്നും കുലകയറ്റിവന്ന ലോറിയാണ് മറിഞ്ഞത്. തമിഴ്നാട് ഈറോഡ് സത്യമംഗലത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഐഷർ ലോറി എതിരെ വന്ന കണ്ടെയ്നർ ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടയിൽ റോഡിൽ നിന്നും തെന്നിമാറി മറിയുകയായിരുന്നു. ലോക്ക് ഡൗൺ ആയ സാഹചര്യത്തിൽ വാഹനങ്ങൾ പൊതുവേ കുറവായിരുന്നതിനാൽ കണ്ടെയ്നർ ലോറി അമിത  വേഗതയിലാണ് വന്നതെന്നും ഐഷർ ലോറി ഡ്രൈവർ പറയുന്നു. പുലർച്ചെ അഞ്ചു മണിക്കായിരുന്നു സംഭവം. വാഹനത്തിൽ ഡ്രൈവറും ക്ലീനറും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇരുവരും അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടു. സംഭവ വിവരമറിഞ്ഞ് കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് സന്നദ്ധസേനയായ കേരള സിവിൽ ഡിഫൻസ് കൊല്ലം കടപ്പാക്കട നിലയത്തിലെ സേന അംഗങ്ങളൾ സ്ഥലത്തെത്തി. ആവശ്യമായ സഹായം ചെയ്‌തു. അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്നും ലോഡിങ് തൊഴിലാളികളും, നാട്ടുകാരും ചേർന്ന് പഴക്കുലകൾ മറ്റൊരു വാഹനത്തിലൈക്ക്‌ മാറ്റി 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

3,940FansLike
800FollowersFollow
24,300SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles