29 C
Kollam
Monday, June 14, 2021
spot_img

കൊല്ലം മേവറം ബൈപാസ് റോഡിൽ സാമൂഹ്യ വിരുദ്ധർ അറവു മാലിന്യം നിക്ഷേപിച്ചു

കൊല്ലം : ബൈപാസ് റോഡിൽ അറവു മാലിന്യം നിക്ഷേപിച്ച വിവരം  മനുഷ്യാവകാശ  പ്രവർത്തകർ കൊല്ലം ക മേയർ പ്രസന്ന ഏണസ്റ്റിനെ അറിയിച്ചതനുസരിച്ച്  കോർപ്പറേഷൻ വടക്കേവിള സോണൽ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അംജിത്തിന്റെ നേതൃത്വത്തിൽ  കോർപ്പറേഷൻ ശുചീകരണ തൊഴിലാളികൾ മാലിന്യങ്ങൾ നീക്കംചെയ്തു ചെയ്തു
 മേവറം ബൈപാസ് റോഡിന്റെ വശത്തു വാഹന യാത്രക്കാർക്കും, കാൽനട യാത്രക്കാർക്കും ബുദ്ധിമുട്ടാകുന്ന രീതിയിൽ  പുലർച്ചെയാണ് സാമൂഹ്യ വിരുദ്ധൻ മാർ നിക്ഷേപിച്ചത് തോരാ മഴയിൽ മാലിന്യം പരിസരത്താകെ ഒഴുകിയിറങ്ങിയിരുന്നു
റോഡിൽ അറവ് മാലിന്യങ്ങൾ നിക്ഷേപിച്ച വിവരം പരിസര വാസികളിൾ   സാമൂഹ്യ പ്രവർത്തകരായ ഷിബു റാവുത്തറും ,നഹാസ് കൊരണ്ടി പള്ളിയെയും അറിയിച്ചതിനെ തുടർന്ന് അവർ വിവരമറിയിച്ചതിനെ തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ ശുചീകരണ തൊഴിലാളികളായ പ്രസാദ്,  മാരിയപ്പൻ,  വിശ്വനാഥൻ എന്നിവരെ സ്ഥലത്തെത്തിച്ചുഅറവു മാലിന്യങ്ങൾ നീക്കം ചെയ്തു,   മാലിന്യങ്ങൾ ഈ പ്രദേശത്തു നിക്ഷേപിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ കടുത്ത ശിക്ഷ നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles