29.9 C
Kollam
Sunday, January 23, 2022
spot_img

കൊല്ലം പുസ്തകോത്സവം ആരംഭിച്ചു

കൊല്ലം ജില്ലാ ലൈബ്രറി വികസന സമതിയുടെ ആഭിമുഖ്യത്തിൽ  ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ അങ്കണത്തിലെ ഫാഷൻ സുധാകരൻ പിള്ള നഗറിൽ കൊല്ലം പുസ്തകോത്സവ ത്തിന് തിരിതെളിഞ്ഞു. ഒക്ടോബർ 25 മുതൽ 29 വരെയാണ് പുസ്തകോത്സവം. മുൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ  കെ വി മോഹൻകുമാർ ഐഎഎസ്  പുസ്തകോത്സവം ഉത്‌ഘാടനം ചെയ്തു   ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ വി മുരളീകൃഷ്ണൻ അധ്യക്ഷനായിരുന്നു . ലൈബ്രറി കൗൺസിൽ ജന:സെക്രട്ടറി ഡി സുകേശൻ, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ഡോ:പി കെ ഗോപൻ,  പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ കവിയും സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗവുമായ ചവറ കെ  എസ് പിള്ള , ലൈബ്രറി കൗൺസിൽ അംഗങ്ങളായ  എസ് നാസർ,  എ,എസ് ഷാജി,പ്രൊഫസർ ഡി ശിവദാസൻ പിള്ള, അഡ്വക്കേറ്റ് വേണു ഗോപാൽ, എം സലിം,പ്രദീപ്‌കുമാർ  adv : എൻ എൻ.ഷണ്മുഖദാസ് തുടങ്ങിയവർ പങ്കെടുത്തു . കേരളത്തിലെ പ്രമുഖരായ നൂറിലധികം പ്രസാധകരുടെ പുസ്തകങ്ങൾ  വില്പനയ്ക്ക് എത്തിയിട്ടുണ്ട്. ഉദ്ഘാടന ദിവസം തന്നെ സ്റ്റാളുകളിൽ നിരവധി പുസ്തകപ്രേമികൾ എത്തി . വായനശാലകൾക്കു  നിരവധി ഡിസ്കൗണ്ടുകളാണ് പ്രസാധകർനൽകുന്നത്

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles