Home Latest NewsNews കൊല്ലം നിയമസഭാമണ്ഡലത്തിൽ ശക്തമായ പോരാട്ടം താരമായി ബിന്ദുകൃഷ്ണ

കൊല്ലം നിയമസഭാമണ്ഡലത്തിൽ ശക്തമായ പോരാട്ടം താരമായി ബിന്ദുകൃഷ്ണ

by Green Media Vision

കൊല്ലം നിയമസഭാ മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർഥി ബിന്ദുകൃഷ്ണയുടെ തേരോട്ടം.എതിർ സ്ഥാനാർഥി എം എൽ എ യും നടനുമായ മുകേഷിൻെറ പോരായ്മകൾ ചൂണ്ടിക്കാട്ടിയാണ് കൊല്ലത്തു ബിന്ദു കൃഷ്ണയുടെ ഇലക്ഷൻ പ്രചാരണം യു ഡി എഫ് നേതൃത്വം ഏറ്റെടുത്തിരിക്കുന്നത് .ബിന്ദു കൃഷ്ണയുടെ ഒപ്പം യു ഡി എഫ് പ്രവർത്തകർ ജില്ലയിൽ പ്രചാരണം ശക്തമാക്കി. ഇനി ഒരു ബഡായി നേതാവിനും ജനങ്ങൾ അവസരം നൽകില്ല എന്നാണ് പ്രവർത്തകരുടെ അഭിപ്രായം ജനങ്ങൾ എല്ലാം തിരിച്ചറിഞ്ഞു തീരദേശമേഖലയിൽ മുകേഷിനെതിരെ ശക്തമായ വികാരമാണ് ഉള്ളതെന്നും യു ഡി എഫ് ജില്ലാ നേതൃതം.

Green Media Vision News

You may also like

Leave a Comment