Home Latest NewsNews കൊല്ലം നഗരത്തിൽ  സ്വവർഗ്ഗരതിക്കാർ രാത്രി യാത്രികർക്ക് ഭീഷണി

കൊല്ലം നഗരത്തിൽ  സ്വവർഗ്ഗരതിക്കാർ രാത്രി യാത്രികർക്ക് ഭീഷണി

by Green Media Vision


കൊല്ലം: രാത്രീഞ്ചരൻമ്മാർ വിലസുന്നു കൊല്ലം നഗരത്തിലെ സ്വവർഗ്ഗരതിക്കാരുടെ ശല്യംമൂലം പൊറുതിമുട്ടി  രാത്രി യാത്രക്കാർ .സെക്കൻഡ് ഡ്യൂട്ടി കഴിഞ്ഞ് വരുന്നവരും അല്ലാത്തവരുമായ നിരവധി യാത്രക്കാരായ പുരുഷൻ മാരാർ  ഇവരുടെ കെണിയിൽ പെടുന്നതായാണ് പരാതി കൊല്ലം ചിന്നക്കട ഭാഗത്തെ റെയിൽവേഗേറ്റ് ഠൗൺഹാളിന് മുന്നിലെ പാലത്തിനടിവശം, ചിന്നക്കട പ്രസ്സ് ക്ലബ്ബിനു മുന്നിലെ ഗോഡൗൺ ഭാഗത്തെ റെയിൽവേ സ്റ്റേഷനിലേയ്ക്കുള്ള വഴി കെ എസ് ആർ ടി ബസ്റ്റാന്റ് പരിസരം, എസ് എം പി പാലസ് പരിസരം എന്നിവടങ്ങളിലാണ് സ്വവർഗ്ഗരതിക്കാരുടെ കേന്ദ്രങ്ങൾ  രാത്രി യാത്ര കഴിഞ്ഞ്റെയിൽവേ സ്റ്റേഷൻ ബസ്റ്റാന്റ് പരിസരത്തെത്തുന്ന പലരും ഇവരുടെ ഇരകളാണ് ഒന്നും രണ്ടുംപേരടങ്ങുന്ന സംഘങ്ങൾ ആയാണ് ഇവർ തമ്പടിച്ചിരിക്കുന്നത് നഗരത്തിലെ പൊലീസിന്റെ കണ്ണ് വെട്ടിച്ചാണ് ഇവരുടെ വിളയാട്ടം. ഒറ്റയ്ക്കെത്തുന്ന യാത്രികരുടെ കയ്യിൽ നിന്നും ഇവർ പണവും കൈക്കലാക്കുന്നു നാണക്കേട് ഓർത്ത് പലരും പരാതിയുമായി എത്താത്തത് ഇവർക്ക് കാര്യങ്ങൾ കൂടുതൽ അനുകൂല മാകുന്നു സ്വവർഗ്ഗരതിക്കാരുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് മുൻപ് തങ്കശ്ശേരിയിൽ കൊലപാതകവും നടന്നിരുന്നു പൊലീസിന്റെ കാര്യമായ ഇടപെടൽ ഉണ്ടാകണമെന്നാണ് പലരുടെയും ആവശ്യം
Green Media vision

ReplyForward

You may also like

Leave a Comment