Home Latest NewsNews കൊല്ലം തീരത്തടിഞ്ഞ കപ്പൽ “ഹൻസിക ” പൊളിച്ചടുക്കി

കൊല്ലം തീരത്തടിഞ്ഞ കപ്പൽ “ഹൻസിക ” പൊളിച്ചടുക്കി

by Green Media Vision

കൊല്ലം: കൊല്ലം തീരത്ത് നങ്കുരമിട്ടതിനെ തുടർന്ന് തുറമുഖ വാടകനൽ കാത്തതിനാൽ നിയമക്കുരുക്കിൽ അകപ്പെടുകയും പിന്നീടുണ്ടായ കടൽ ക്ഷോഭത്തിൽ ഇരവിപുരം കാക്കത്തോപ്പിൽ കടൽ തീരത്ത് മണ്ണിലുറക്കുകയും ചെയ്ത ഹൻസിക എന്ന കപ്പൽ വിവാദത്തിൽ അകപ്പെടുകയായിരുന്നു. കപ്പൽ അടിഞ്ഞതോടുകൂടി തീരദേശത്തേയ്ക്ക് കപ്പൽമൂലം ശക്തമായതിരയടിച്ച്തീര ദേശത്തെ വീടുകൾ തകർന്നതിനെതുടർന്ന് നിരവധി പ്രക്ഷോഭങ്ങളും സമരങ്ങളും നടന്നിരുന്നു 2016 ജൂൺ 26ന് തീരത്തടിഞ്ഞ ഹൻസിത ആറ് വർഷത്തെനിയമപ്രശ്നങ്ങൾക്കൊടുവിൽ ഒന്നേകാൽക്കോടി രൂപയ്ക്ക് ഗോവൻകമ്പനി പൊളിക്കാൻ ലേലത്തിൽ എടുക്കുകയായിരുന്നു മൂന്ന് മാസത്തോളായി ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് കപ്പൽപൂർണ്ണമായും കടലിൽ നിന്നും നീക്കം ചെയ്ത് കഴിഞ്ഞു. അങ്ങിനെ വിവാദങ്ങൾ ക്കൊടുവിൽ ഹൻസിത ഓർമ്മയായി മാറി

You may also like

Leave a Comment