26.9 C
Kollam
Monday, July 26, 2021
spot_img

കൊല്ലം ജില്ലയിൽ ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു


കൊല്ലം : ആദ്യമായി കൊല്ലം ജില്ലയിൽ ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. പൂയപ്പള്ളി പഞ്ചായത്തിലെ നെല്ലിപറമ്പ് വേലം കോണം സ്വദേശിനിയായ 42 കാരിക്കാണ് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചത്. കൊല്ലം മീയണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ അടിയന്ത ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,870FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles