ജില്ലയിൽ ഇന്ന് 4511 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ 3 പേർക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ 3 പേർക്കും സമ്പർക്കം മൂലം 4464 പേർക്കും 41 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 2940 പേർ രോഗമുക്തി നേടി.
ക്രമ നം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോ: ബാധിതരുടെ എണ്ണം
കോർപ്പറേഷൻ
1 കൊല്ലം 1107
മുനിസിപ്പാലിറ്റികൾ
2 കരുനാഗപ്പളളി 94
3 കൊട്ടാരക്കര 88
4 പരവൂർ 58
5 പുനലൂർ 89
ഗ്രാമപഞ്ചായത്തുകൾ
6 അഞ്ചൽ 124
7 അലയമൺ 35
8 ആദിച്ചനല്ലൂർ 64
9 ആര്യങ്കാവ് 4
10 ആലപ്പാട് 14
11 ഇടമുളയ്ക്കൽ 55
12 ഇട്ടിവ 53
13 ഇളമാട് 32
14 ഇളമ്പളളൂർ 129
15 ഈസ്റ്റ് കല്ലട 35
16 ഉമ്മന്നൂർ 51
17 എഴുകോൺ 31
18 ഏരൂർ 63
19 ഓച്ചിറ 42
20 കടയ്ക്കൽ 49
21 കരവാളൂർ 15
22 കരീപ്ര 37
23 കല്ലുവാതുക്കൽ 59
24 കുണ്ടറ 75
25 കുന്നത്തൂർ 22
26 കുമ്മിൾ 11
27 കുലശേഖരപുരം 47
28 കുളക്കട 44
29 കുളത്തൂപ്പുഴ 33
30 കൊറ്റങ്കര 52
31 ക്ലാപ്പന 17
32 ചടയമംഗലം 50
33 ചവറ 123
34 ചാത്തന്നൂർ 65
35 ചിതറ 29
36 ചിറക്കര 29
37 തലവൂർ 23
38 തഴവ 54
39 തൃക്കരുവ 75
40 തൃക്കോവിൽവട്ടം 81
41 തെക്കുംഭാഗം 10
42 തെന്മല 26
43 തേവലക്കര 58
44 തൊടിയൂർ 60
45 നിലമേൽ 18
46 നീണ്ടകര 44
47 നെടുമ്പന 68
48 നെടുവത്തൂർ 50
49 പട്ടാഴി 22
50 പട്ടാഴി വടക്കേക്കര 17
51 പത്തനാപുരം 77
52 പനയം 17
53 പന്മന 83
54 പവിത്രേശ്വരം 95
55 പിറവന്തൂർ 28
56 പൂതക്കുളം 49
57 പൂയപ്പളളി 43
58 പെരിനാട് 56
59 പേരയം 41
60 പോരുവഴി 31
61 മൺട്രോത്തുരുത്ത് 5
62 മയ്യനാട് 68
63 മേലില 19
64 മൈനാഗപ്പളളി 53
65 മൈലം 50
66 വിളക്കുടി 22
67 വെട്ടിക്കവല 28
68 വെളിനല്ലൂർ 25
69 വെളിയം 46
70 വെസ്റ്റ് കല്ലട 21
71 ശാസ്താംകോട്ട 50
72 ശൂരനാട് നോർത്ത് 38
73 ശൂരനാട് സൗത്ത് 35
ആകെ 4511