Home Latest NewsNews കൊല്ലം ജില്ലയിലെ ഇന്നത്തെ കോവിഡ് സ്ഥിതിവിവരം 

കൊല്ലം ജില്ലയിലെ ഇന്നത്തെ കോവിഡ് സ്ഥിതിവിവരം 

by Green Media Vision

കൊല്ലം;കോവിഡ് സ്ഥിതിവിവരം (29.04.2021)
ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്-22094
ഇന്ന് ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍-1362
ഇന്ന് ആശുപത്രി നിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍-113
ഇന്ന് ഗൃഹനിരീക്ഷണത്തിലായവര്‍-2209
ഇന്ന് ആശുപത്രി നിരീക്ഷണത്തിലായവര്‍-185
ആകെ ശേഖരിച്ച സാമ്പിളുകള്‍(ആൻ്റീജൻ+ട്രൂ നാറ്റ് + ആർ ടി പി സി ആർ)-1098861
രോഗം സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം-210153
സെക്കന്ററി സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം-16156
ആംബുലന്‍സ്  സേവനങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍ – 7594040759
കോവിഡ് കണ്‍ട്രോള്‍ റൂം നമ്പര്‍ – 0474-2797609, 8589015556

You may also like

Leave a Comment