29.9 C
Kollam
Sunday, January 23, 2022
spot_img

കൊല്ലംജില്ലയിലെ ആകെ ദുരിതാശ്വാസക്യാമ്പുകൾ : 14

കൊല്ലം : ദുരിതാശ്വാസ ക്യാമ്പുകളിലെ കുടുംബങ്ങളുടെ എണ്ണം : 234
ക്യാമ്പുകളിൽ കഴിയുന്ന മൊത്തം ആൾക്കാരുടെ എണ്ണം :797. ക്യാമ്പുകളിൽ കഴിയുന്നവരുടെ എണ്ണം സ്ത്രീ, പുരുഷൻ, കുട്ടികൾ: സ്ത്രീ – 341 പുരുഷന്‍- 296 കുട്ടികള്‍ – 160. ജില്ലയിൽ ഇതുവരെ തകർന്ന വീടുകളുടെ എണ്ണം: 9. ജില്ലയിൽ ഭാഗികമായി തകർന്ന വീടുകളുടെ എണ്ണം : 223. ജില്ലയിൽ കണക്കാക്കിയിട്ടുള്ള കൃഷിനാശം : 4.27 കോടി ഇതുവരെ ജില്ലയിൽ മഴക്കെടുതിയിൽ സംഭവിച്ച നാശനഷ്ടങ്ങളുടെ തുക: 8.57 കോടി

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles