ബന്ധുവിന്റെ കുത്തേറ്റു മരിച്ച ജോൺ പോൾ
കൊല്ലം;കുണ്ടറ കരിക്കുഴിസ്വദേശി ജോൺ പോൾ (34)ആണ് മരിച്ചത് ബന്ധുവായ ആഷിഖ് മദ്യപിച്ചു മാതാവിനെ തല്ലുന്നത് കണ്ട് തടസ്സം പിടിക്കാനെത്തിയപ്പോഴാണ് കുത്തേറ്റത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .രാത്രിയോടെയാണ് സംഭവം കുമ്പളം സ്വദേശി ആഷിഖിനെ കുണ്ടറ പോലീസ് കസ്റ്റഡിയിൽ എടുത്തു
