30.9 C
Kollam
Tuesday, August 3, 2021
spot_img

കൊല്ലം ആലപ്പാട് പഞ്ചായത്തിൽ ശക്തമായ കടൽ ക്ഷോഭം

ഫോട്ടോ: ഡോൾഫിൻ രതീഷ്


കൊല്ലം : അതിതീവ്ര ന്യൂനമർദ്ദത്തെ തുടർനുള്ള കനത്ത മഴയിൽ കൊല്ലം ജില്ലയിലെ തീരദേശ മേഖലകളിൽ ശക്തമായ കടൽ ക്ഷോഭം ആലപ്പാട് പഞ്ചായത്തിലെ വെള്ളാനത്തുരുത്, പണിക്കർക്കടവ് പടിഞ്ഞാറ്, ചെറിയഴീക്കൽ, കുഴുത്തുറ, ശ്രായിക്കാട് അഴീക്കൽ എന്നിവിടങ്ങളിൽ കടൽ കയറി വീടുകളിൽ വെള്ളം കയറി നാശനഷ്ടങ്ങൾ സംഭവിച്ചു

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,883FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles