24.9 C
Kollam
Friday, October 29, 2021
spot_img

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ ആനയൂട്ടും ഗണപതിഹോമവും

വീഡിയോ ലിങ്ക്………………….https://fb.watch/7Xbb2j1WLq/

കൊട്ടാരക്കര : വിനായകചതുർത്ഥിദിനത്തോടനുബന്ധിച്ചു  തെക്കൻ കേരളത്തിലെ ഏറ്റവും പ്രശസ്തമായ  കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ വിനായകചതുർഥി ആഘോഷം നടന്നു. ക്ഷേത്രത്തിനു മുന്നിൽ തയ്യാറാക്കിയ ഹോമകുണ്ഡത്തിൽ തന്ത്രി തരണനല്ലൂർ പരമേശ്വരൻ നമ്പൂ തിരിപ്പാടിന്റെ കാർമികത്വത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ 1008 നാളികേരത്തിന്റെ  മഹാഗണപതിഹോമ മാണ് നടന്നത്. വിനായകചതുർഥി ദിനത്തിൽ മാത്രം നടത്തുന്ന  മോദകനിവേദ്യവും , ആനയൂട്ടും ഗജപൂജയും നടന്നു . ഗജപൂജയുടെ ഉൽഘാടനം കൊട്ടാരക്കര റൂറൽ ജില്ലാ പോലീസ് മേധാവി കെ.ബി രവി ഐ പി എസ് നിർവ്വഹിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഭക്തർക്ക് ദർശനവും അനുവദിചിരുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

2,650FansLike
54FollowersFollow
2,180SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles