Home Latest NewsNews കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ മേട തിരുവാതിര ഉത്സവം ഇന്ന് കൊടിയേറും

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ മേട തിരുവാതിര ഉത്സവം ഇന്ന് കൊടിയേറും

by Green Media Vision


കൊട്ടാരക്കര : മഹാഗപതി ക്ഷേത്രത്തിൽ ഇന്ന് കൊടിയേറ്റം പത്ത് നാൾ നീണ്ടു നിൽക്കുന്ന മേടതിരുവാതിര ഉത്സവത്തിന് തന്ത്രി മുഖ്യൻ തരണനല്ലൂർ എൻ പി.പരമേശ്വരൻ നമ്പൂതിരി , മേൽശാന്തി കറുവട്ടിമഠം കെ.ആർ സഞ്ജയൻ നമ്പൂതിരി, എന്നിവരുടെ കാർമ്മികത്വത്തിൽ ആണ് ചടങ്ങുകൾ . തിരുവുത്സവാരംഭം 8.20 ന് കൊല്ലം റൂറൽ പൊലീസ് മേധാവി കെ.ബി രവി ഭദ്രദീപം കൊളുത്തും 18 ന് ആറാട്ടോടു കൂടി ഉത്സവം സമാപിക്കും . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഉത്സവ ചടങ്ങുകൾ എന്ന് ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് മുകളുവിള അനിൽകുമാർ പറഞ്ഞു
Green Media vision

You may also like

Leave a Comment