Home Latest News കൊടിയത്തൂരില്‍ വോട്ട് ചെയ്യാന്‍ എത്തിയവര്‍ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം.

കൊടിയത്തൂരില്‍ വോട്ട് ചെയ്യാന്‍ എത്തിയവര്‍ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം.

by Green Media Vision


രണ്ടു പേര്‍ക്ക് പരിക്കേറ്റു. കൊടിയത്തൂര്‍ പഞ്ചായത്തിലെ 1തോട്ടുമുക്കം 156ാം ബൂത്തിലെ വോട്ടര്‍മാര്‍ക്കാണ് പരിക്കേറ്റത്.തോട്ടുമുക്കം കരിക്കാട് റൂട്ടില്‍ കുഞ്ഞി മാണി തോട്ടത്തില്‍, ഷിനോജ് തോട്ടത്തില്‍ എന്നിവരെയാണ് പന്നി ആക്രമിച്ചത്.​

You may also like

Leave a Comment