24.9 C
Kollam
Sunday, September 25, 2022
spot_img

കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഒരു കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി വീമാനതാവളത്തിൽ നിന്ന് 1 കോടി രുപ വിലവരുന്ന സ്വര്‍ണ്ണം പിടികൂടി. ഷാര്‍ജയില്‍ നിന്ന് എത്തിയ 3 യാത്രക്കാരില്‍ നിന്നാണ് കസ്റ്റംസ് രണ്ട് കിലോ 1320 ഗ്രാം സ്വര്‍ണം പിടിച്ചത്.ശരീരത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ചെറുതുരുത്തി സ്വദേശി ഒരു സ്ത്രീയും ഇതില്‍ ഉള്‍പെടും. എയര്‍ഏഷ്യ എയര്‍ അറേബ്യ തുടങ്ങിയ വിമാനത്തിലാണ് ഇവര്‍ എത്തിയത്. 

Related Articles

stay connected

3,940FansLike
800FollowersFollow
24,300SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles