24.9 C
Kollam
Wednesday, July 28, 2021
spot_img

കൊച്ചിയിൽ നിരോധിത മയക്കുമരുന്നുകളുമായി 5 യുവാക്കൾ പോലീസ് പിടിയിലായി

കൊച്ചി : സിന്തറ്റിക് ഡ്രഗ് വിഭാഗത്തിൽ പെടുന്ന എൽ എസ് ഡി സ്റ്റാമ്പ്, എംഡി എം എ, ഹാഷിഷ് ഓയിൽ എന്നിവയുമായാണ് യുവാക്കൾ പിടിയിലായത്. വാഴക്കാല സ്വദേശി ഹനീഫ് റഹ്മാൻ, കളമശ്ശേരി സ്വദേശി ജോൺസൺ കുര്യൻ, കലൂർ സ്വദേശി അമീർ, വെണ്ണല സ്വദേശികളായ സാം സേവ്യർ, റിച്ചു വി ജോളി എന്നിവരാണ് പിടിയിലായത്. മൂന്നാറിൽ നടത്തുന്ന റേവ് പാർട്ടിക്കു വേണ്ടിയാണ് പ്രതികൾ മയക്കുമരുന്ന് കൊണ്ടുവന്നത്. നഗരം കേന്ദ്രീകരിച്ചും ആഡംബര ഹോട്ടലുകളിൽ നടക്കുന്ന റേവ് പാർട്ടികൾക്കും ഇവർ മയക്കുമരുന്ന് കച്ചവടം നടത്തുന്നുണ്ടായിരുന്നതായി പോലീസ് അറിയിച്ചു.

Related Articles

stay connected

1,820FansLike
53FollowersFollow
1,850SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles