25.9 C
Kollam
Friday, January 28, 2022
spot_img

കേരള ഫയർഫോഴ്‌സിന്റെ പരിശീലന പരിപാടി കൊല്ലം ജില്ലയിൽ ആരംഭിച്ചു

വീഡിയോ ലിങ്ക്.…………………………..https://fb.watch/8PKbwVEgkc/

ചാത്തന്നൂർ : മാറിവരുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ   തുടർച്ചയായുണ്ടാകുന്ന പ്രകൃതി ദുരന്തമേഖലകളിൽ എത്തുന്ന ഫയർഫോഴ്‌സ് ജീവനക്കാർക്ക് കൂടുതൽകരുത്ത്നൽകുന്നതായിരിക്കും ഇ പരിശീലന പരിപാടിയെന്ന് കൊല്ലം ജില്ലയിലെ പരിശീലന പരിപാടിയുടെ ചുമതലയുള്ള പരവൂർ സ്റ്റേഷൻമാസ്റ്റർ ഡി ഉല്ലാസ് ജില്ലയുടെ പ്രധാന പോഷകനദിയായ ഇത്തിക്കരയറ്റിലാണ് സ്‌കൂബാ ടീമിന്റെ ഓബിഎൻജിൻ , റബ്ബർ ഡിങ്കി എന്നിവ  ഉപയോഗിച്ചുള്ള പരിശീലനം നൽകുന്നത് ഒരുദിവസം രണ്ടുപേർക്കാണ് പരിശീലനം നൽകുന്നത്.

രണ്ടുവർഷത്തിനകം ജോലിയിൽ പ്രവേശിച്ചവരടക്കമുള്ളവർക്കാണ് പരിശീലനം ജില്ലയിലെ പതിനൊന്നു ഫയർസ്റ്റേഷനുകളിൽ നിന്നും ഓരോദിവസവും രണ്ടുപേരെവീതം പരവൂർ സ്റ്റേഷനിൽഎത്തിച്ചാണ് പരിശീലനം പരിശീലത്തിനായി ഇത്തിക്കരയറിന്റെ വിവിവിധ സ്ഥലങ്ങളാണ് ഉപയോഗിക്കുന്നതെന്ന് പരവൂർ സ്റ്റേഷൻ മാസ്റ്റർ ഡി ഉല്ലാസ് ഗ്രീൻ മീഡിയ വിഷനോട് പറഞ്ഞു. ദുരന്തനിവാരണ സേനകളിൽ കേരളത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന കേരള ഫയർഫോഴ്‌സ് ഇതിനോടകം പലഅപകടമേഖലകളിലും മികച്ച സേവനങ്ങളാണ് കാഴ്ചവച്ചിട്ടുള്ളത്‌

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

3,060FansLike
827FollowersFollow
7,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles