27.2 C
Kollam
Saturday, October 1, 2022
spot_img

കേരള ചിത്രകലാപരിഷത്ത് “പ്രകൃതി 2022” സംസ്ഥാന ചിത്രകലാക്യാമ്പ് കൊല്ലത്ത്

കൊല്ലം: ചിത്രകലാ പരിഷത്ത്  സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “പ്രകൃതി 2022 “സംസ്ഥാന ചിത്രകലാ ക്യാമ്പ് കൊല്ലം ജില്ലയിലെ പള്ളിമൺ എം.വി ദേവൻകലാ ഗ്രാമത്തിൽ വച്ച് ജനുവരി 29, 30 തീയതികളിൽ നടക്കും . ക്യാമ്പിൻ്റെ ഔപചാരികമായ ഉദ്ഘാടന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് ശ്രീ. എവറസ്റ്റ് രാജ് അദ്ധ്യക്ഷത വഹിക്കും . ജില്ലാ പ്രസിഡൻറ് ശ്രീ. ബൈജു പുനുക്കൊന്നൂർ സ്വാഗതം ആശംസിക്കും . ഉദ്ഘാടനം കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ശ്രീ. ചിറ്റയം ഗോപകുമാർ നിർവ്വഹിക്കുന്നു. വിശിഷ്ടാതിഥിയായി ശ്രീ.പി.സി വിഷ്ണുനാഥ് എം.എൽ.എ.യും, കേരള ലളിതകലാ അക്കാദമി ചെയർമാൻ ശ്രീ. നേമം പുഷ്പരാജ് മുഖ്യ പ്രഭാഷണവും നടത്തും . കൊല്ലം മേയർ ശ്രീ.പ്രസന്ന ഏണസ്റ്റ്, സ്വാഗത സംഘം കൺവീനർ ശ്രീ.സുരേഷ് സിദ്ധാർത്ഥ എന്നിർ ആശംസകൾ അർപ്പിക്കുകയും സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.സിറിൾ ഡൊമിനിക്ക് നന്ദി പ്രകാശിപ്പിക്കുകയും ചെയ്യും

Related Articles

stay connected

3,940FansLike
800FollowersFollow
24,400SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles