24.9 C
Kollam
Friday, October 29, 2021
spot_img

കേരളസിറാമിക്സിന് 7 കോടിയുടെ പദ്ധതി;ശിലാസ്ഥാപനം വെള്ളിയാഴ്​ച

കുണ്ടറ: സംസ്ഥാന സർക്കാരി​െൻറ നൂറുദിന കർമ്മപരിപാടികളുടെ ഭാഗമായി കുണ്ടറ കേരള സിറാമിക്സ് ലിമിറ്റഡിന് ഏഴ് കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. കമ്പനിയുടെ വർധിപ്പിച്ച ഉത്പാദനശേഷി കൈവരിക്കാനുള്ള പ്ലാൻറ്​, സാൻറ്​ വാഷിങ് പ്ലാൻറ്​, പുതിയ സാങ്കേതിക വിധ്യയിലധിഷ്ഠിതമായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ തുടങ്ങിയ പദ്ധതികൾക്കാണ് ഭരണാനുമതി ലഭിച്ചത്‌ എന്ന് പി.സി.വിഷ്ണുനാഥ്‌ എം.എൽ.എ യുടെ ഓഫിസ് അറിയിച്ചു. പദ്ധതികളുടെ ശിലാസ്ഥാപനം വെള്ളിയാഴ്ച വൈകിട്ട്​ അഞ്ചിന്​ വ്യവസായമന്ത്രി പി. രാജീവ് നിർവഹിക്കും. പി.സി വിഷ്ണുനാഥ് എം.എൽ.എ അധ്യക്ഷത വഹിക്കും. എൻ.കെ പ്രേമചന്ദ്രൻ എം.പി, മുൻമന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും.

Related Articles

stay connected

2,650FansLike
54FollowersFollow
2,180SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles