27.9 C
Kollam
Monday, June 14, 2021
spot_img

കേരളത്തിൽ കോവിഡ് വാക്സിൻ പരിമിതം കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത് 

തിരുവനന്തപുരം: കേരളത്തിലേക്ക് 50 ലക്ഷം ഡോസ് കോവിഡ് വാക്സിന്‍ അടിയന്തരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷവര്‍ദ്ധന് കത്തയച്ചു. നിലവില്‍ നടത്തുന്ന കോവിഡ് വാക്സിനേഷന്‍ തടസപ്പെടാതെ മുന്നോട്ട് പോകേണ്ടതുണ്ടെന്നും അടുത്ത 3 ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമെ നിലവിലുള്ളുവെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി

GREEN MEDIA VISION

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,809FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles