Home Latest News കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

by Green Media Vision

കൊച്ചി: കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി.ചികിത്സാ നിരക്കുകള്‍ വീണ്ടും കുറക്കുന്ന കാര്യംപരിഗണനയിലെന്ന് സര്‍ക്കാര്‍* കണക്കുകള്‍ കൂടുന്നത് ആശങ്കാജനകമെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് ഏകീകരിക്കണമെന്ന ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.
ചികിത്സാ നിരക്കുകള്‍ വീണ്ടും കുറക്കുന്ന കാര്യം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കഴിഞ്ഞമാസം തന്നെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും വീണ്ടും പരിഗണിക്കാമെന്നുമാണ് സര്‍ക്കാറിന്റെ വിശദീകരണം. ആശുപത്രികളുമായി കൂടിയാലോചിച്ച ശേഷം അറിയിക്കണമെന്നും കോടതി അറിയിച്ചു

You may also like

Leave a Comment