24.9 C
Kollam
Wednesday, July 28, 2021
spot_img

കേരളത്തിലെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി കേന്ദ്രം കോടി രൂപയും ഭഷ്യധാന്യവും അനുവദിച്ചു


ന്യൂഡൽഹി : കേരളത്തിലെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി 251.35 കോടി രൂപയും 68,262 ടൺ ഭക്ഷ്യധാന്യവും കേന്ദ്രസർക്കാർ അനുവദിച്ചു. കേരളത്തിലെ ലക്ഷക്കണക്കിന് സ്കൂൾ കുട്ടികൾക്ക് പദ്ധതി പ്രയോജനം ലഭ്യമാകും.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,872FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles