തീരുവനന്തപുരം:വിശ്വാസവും പാരമ്പര്യം സംരക്ഷിക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കാൻ നിയമ നിർമ്മാണം നടത്തുമെന്നും കേരളം മാറ്റം ആഗ്രഹിക്കുകയാണ് എല്ലാവരെയും അംഗീകരിക്കുന്ന പാർട്ടിയാണ് ബി ജെ പി എല്ലാ മതങ്ങളുടെയും ആചാരം സംരക്ഷിക്കപ്പെടണം തിരുവനന്തപുരം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ ഇലക്ഷൻ പ്രചാരണത്തിനെത്തിയതാണ് അദ്ദേഹം വ്യാജ വാഗ്ദാനങ്ങൾ നൽകി കേരളത്തിലെ ജനതയെ ഇരു മുന്നണികളും കമ്പളിപ്പിക്കുകയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു വർക്കല ശിവഗിരി മഠം സന്ദർശിച്ച രാജ്നാഥ് സിങ്ങിന് പ്രവർത്തകർ ഉജ്ജ്വലമായ വരവേൽപ്പാണ് നൽകിയത് തുടർന്ന് അദ്ദേഹം കൊച്ചിയിലെ സമ്മേളന സ്ഥലത്തേയ്ക്ക് പോയി
Green Media vision News
ReplyForward |