Home Latest News കെ സു​ധാ​ക​ര​ന്‍ മി​ക​ച്ച നേ​താവ്, കോണ്‍ഗ്രസ് അദ്ദേഹത്തെ വേ​ണ്ട​രീ​തി​യി​ല്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് തി​രു​വ​ഞ്ചൂ​ര്‍

കെ സു​ധാ​ക​ര​ന്‍ മി​ക​ച്ച നേ​താവ്, കോണ്‍ഗ്രസ് അദ്ദേഹത്തെ വേ​ണ്ട​രീ​തി​യി​ല്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് തി​രു​വ​ഞ്ചൂ​ര്‍

by Green Media Vision

കോ​ട്ട​യം: കേ​ര​ള​ത്തി​ലെ യു​ഡി​എ​ഫി​ന്‍റെ ദ​യ​നീ​യ തോ​ല്‍​വി​ക്കു പി​ന്നാ​ലെ​ കോണ്‍ഗ്രസ്സ് നേതൃത്വത്തെ സംബന്ധിച്ച്‌ പ്രസ്താവനയുമായി തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍. കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സി​നെ ന​യി​ക്കാ​ന്‍ കെ. ​സു​ധാ​ക​ര​ന്‍ അ​നു​യോ​ജ്യ​നെ​ന്ന് പ​രോ​ക്ഷ​മാ​യി സൂ​ചി​പ്പി​ക്കുകയായിരുന്നു അദ്ദേഹം . സു​ധാ​ക​ര​ന്‍ മി​ക​ച്ച നേ​താ​വാ​ണ്. വേ​ണ്ട​രീ​തി​യി​ല്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ തി​രു​വ​ഞ്ചൂ​ര്‍ പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സി​ന് ഒ​രു ശ​ബ്ദ​വും നാ​വു​മു​ണ്ടാ​ക​ണം. നി​ല​വി​ല്‍ സു​ധാ​ക​ര​നു മാ​ത്ര​മെ കോ​ണ്‍​ഗ്ര​സി​നെ ര​ക്ഷി​ക്കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നും തി​രു​വ​ഞ്ചൂ​ര്‍ വ്യ​ക്ത​മാ​ക്കി…

You may also like

Leave a Comment