കേരള പത്രപ്രവർത്തക യൂണിയൻ ( കെ യു ഡബ്ള്യു ജെ ) 2022-24 വർഷത്തേക്കുള്ള സംസ്ഥാനതലത്തിലേയ്ക്കും ജില്ലയിലേയ്ക്കുമുള്ള തിരഞ്ഞെടുപ്പ് സംസ്ഥാനമൊട്ടാകെയുള്ള പ്രസ്സ് ക്ലബ്ബ്കളിൽ നടക്കുകയാണ് ജില്ലാ റിട്ടേർണിംഗ് ഓഫീസർമാരുടെ മേൽ നോട്ടത്തിൽ നടക്കുന്ന വോട്ടെടുപ്പ് പുരോഗമിക്കുന്നു. കോട്ടയം പ്രസ്സ് ക്ലബ്ബിൽ വൈകിട്ട് 3.20 ന് പോസ്റ്റൽ ഉൾപ്പടെ 300 പേര് വോട്ടു രേഖപ്പെടുത്തി.
