26.9 C
Kollam
Friday, January 28, 2022
spot_img

കെ ജെ ഫിലിപ്പ് സംവിധാനം ചെയ്ത “സ്വപ്നസുന്ദരി” എന്ന സിനിമയിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു

എസ്.എസ്‌.  പ്രൊഡക്ഷൻസിന്റെ ബാനറിൽ സലാം  ബി.റ്റി, സുബിൻ ബാബു  എന്നിവർ  ചേർന്ന്  ചിത്രം നിർമിച്ച    കെ ജെ ഫിലിപ്പ് സംവിധാനം ചെയ്ത സ്വപ്നസുന്ദരി എന്ന സിനിമയിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു “ചന്ദന മഴന്നു പൊഴിയും അനുരാഗ പൗർണമിയിൽ…”എന്നുതുടങ്ങുന്ന ഗാനത്തിന്റെ രചന നിർവഹിച്ചത് സുഭാഷ് ചേർത്തലയും സംഗീതം നൽകിയത് അജിത്ത് സുകുമാരനും ആണ്. നജീം  അർഷാദും  ശോഭ  ശിവാനിയുമാണ് ഗായകർ.ഷാരോൺ സഹീമും മുഹമ്മദ് സാജിദ് സലാമുമാണ് ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത്.റോയിറ്റയുടെ കഥയ്ക്ക് സീതു  ആൻസൻ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു   പ്രണയത്തിനും ആക്ഷനും പ്രാധാന്യമുള്ള ചിത്രത്തിൽ ഡോ :രജിത്കുമാർ, ശിവജി ഗുരുവായൂർ,  മുഹമ്മദ്‌  സാജിദ്  സലാം, ശ്രീറാം മോഹൻ,  സാജൻ പള്ളുരുത്തി,, സാനിഫ് അലി, ഷാരോൺ സഹിം,  ഡോ:ഷിനു ശ്യാമളൻ, ഷാൻസി സലാം,, പ്രദീപ് പള്ളുരുത്തി,   ബെന്നി പുന്നാരം, തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.വാർത്താവിതരണം റഹിം പനവൂർ

Related Articles

stay connected

3,060FansLike
827FollowersFollow
7,490SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles