Home Latest News കെ ആര്‍ ഗൗരിയമ്മ ആശുപത്രിയില്‍

കെ ആര്‍ ഗൗരിയമ്മ ആശുപത്രിയില്‍

by Green Media Vision

തിരുവനന്തപുരം: മുന്‍ മന്ത്രി കെ ആര്‍ ഗൗരിയമ്മ ആശുപത്രിയില്‍. കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പനിയും ശ്വാസംമുട്ടലും കാരണമാണ് ആശുപത്രിയിലെത്തിച്ചത്. കോവിഡ് ഇല്ലെന്നു സ്ഥിരീകരിച്ചു.

You may also like

Leave a Comment