24.9 C
Kollam
Wednesday, July 28, 2021
spot_img

KTGA യുടെ കുടുംബ പ്രതിക്ഷേധ മാർച്ച്

കരുനാഗപ്പള്ളി :കേരള ടെക്സ്റ്റൈൽസ് & ഗാർമെന്റ്സ് അസോസിയേഷൻ (KTGA) കരുനാഗപ്പള്ളി മേഖലയുടെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി ടൗണിൽ ഇന്ന് നടന്ന “കുടുംബ പ്രതിഷേധ മാർച്ച് സ്ത്രീ പങ്കാളിത്തം കൊണ്ടും പ്രദേശത്തെ മുഴുവൻ വസ്ത്ര വ്യാപാരികളുടെയും കുടുംബാംഗങ്ങളുടെയും സഹകരണം കൊണ്ടും ശ്രദ്ധേയമായി. കടകൾ എല്ലാ ദിവസവും തുറക്കാൻ അനുവദിക്കുക, TPR അനുസരിച്ചുള്ള നിയന്ത്രണങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് രാവിലെ 10. 30 ന് പോലീസ് സ്റ്റേഷന് മുന്നിൽ നിന്നും ആരംഭിച്ച മാർച്ച് ലാലാജി ജംഗ്ഷൻ, എം ഹോസ്പിറ്റൽ, കരുനാഗപ്പള്ളി മാർക്കറ്റ് എന്നിവിടങ്ങളിലൂടെ പോലീസ് സ്റ്റേഷന് മുന്നിൽ അവസാനിച്ചു .

KTGA വർക്കിംഗ്‌ പ്രസിഡന്റ്‌ സഫീർ ഖാൻ മാർച്ച്‌ ഉൽഘാടനം ചെയ്തു. വിജയൻ ,അയ്യൂബ് എസ് , ഷഫീർ ഹുസൈൻ മുഹമ്മദ്‌ കുഞ്ഞ് നിസാർ എന്നിവർ സംസാരിച്ചു

Related Articles

stay connected

1,820FansLike
53FollowersFollow
1,850SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles