26.9 C
Kollam
Monday, July 26, 2021
spot_img

കിണറ്റിൽ വീണ വീട്ടമ്മയെ രക്ഷപെടുത്തിയ ജിത്തുവിനെ അനുമോദിച്ചു

കൊല്ലം കുരിപ്പുഴയിൽ 30 അടി താഴ്ചയുള്ളകിണറ്റിൽ കാൽ വഴുതി വീണ വിട്ടമ്മ ശീനഗറിൽ തെന്നൂർ വീട്ടിൽ സുധ (45) യെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ അയൽവാസിയായ ജിത്തു വിനുവിനെ (17) മഹിളാ അസോസിയേഷൻ ശക്തിക്കുളങ്ങര സൗത്ത് വില്ലേജ് കമ്മിറ്റിയുടെ നേത്യത്വത്തിൽ അനുമോദിക്കുകയും അത്ഭുതകരമായ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട വിട്ടമ്മ സുധയുടെ വീട് മഹിളാ അസോസിയേഷൻ പ്രവർത്തകർ സന്ദർശിക്കുകയും ചെയ്തു

സുധയുടെ വീട് മഹിളാ അസോസിയേഷൻ പ്രവർത്തകർ സന്ദർശിച്ചപ്പോൾ

മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റെ സെക്രട്ടറി Adv. സബിദാബീഗം, വില്ലേജ് സെക്രട്ടറി സ.സുധാ അനിരുദ്ധൻ . വില്ലേജ് പ്രസിഡണ്ട് സുമ ,ഏരിയാ കമ്മിറ്റി അംഗങ്ങൾ സഖാക്കൾ അമ്മിണി, ശ്രീലത,, മോളി, വിധ്യാ , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ.എസ്. ജയൻ ലോക്കൽ കമ്മിറ്റി സെകട്ടറി സ.മനോജ് എന്നീവർ പങ്കെടുത്തു

Related Articles

stay connected

1,815FansLike
53FollowersFollow
1,840SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles