27.9 C
Kollam
Sunday, June 26, 2022
spot_img

കാ​ല​ടി​യി​ൽ ര​ണ്ടു സി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വെ​ട്ടേ​റ്റു

കൊ​ച്ചി: എ​റ​ണാ​കു​ളം കാ​ല​ടി​യി​ൽ ര​ണ്ടു സി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വെ​ട്ടേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. സി​പി​എം പ്ര​വ​ർ​ത്ത​ക​രി​ൽ ചി​ല​ർ പാ​ർ​ട്ടി വി​ട്ട് സി​പി​ഐ​യി​ൽ ചേ​ർ​ന്ന​ത് സം​ബ​ന്ധി​ച്ച് ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രെ​യും വീ​ടു​ക​ൾ​ക്ക് നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. സി​പി​ഐ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ജോ​സ​ഫി​ന്‍റെ വീ​ട് അ​ക്ര​മി​ക​ൾ ത​ക​ർ​ത്തു.സി​പി​എം-​ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് സി​പി​ഐ പ്രാ​ദേ​ശി​ക നേ​തൃ​ത്വം ആ​രോ​പി​ച്ചു. ഡി​വൈ​എ​ഫ്ഐ നേ​താ​വാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ചു​ക്കാ​ൻ പി​ടി​ച്ച​തെ​ന്നും സി​പി​ഐ നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

Related Articles

stay connected

3,430FansLike
800FollowersFollow
19,000SubscribersSubscribe
- Advertisement -spot_img

Latest Articles