പുനലൂർ: മുള്ളുമല എസ്.എഫ്.സി. കെ ഓഫിസിനു സമീപം ഉള്ള വളവിന് സമീപം ഉള്ള തോട്ടിലേയ്ക്ക് കാർ മറിഞ്ഞു. കാറിൽ ഉണ്ടായിരുന്ന നാല് യാത്രക്കാരും അത്ഭുതകരമായി രക്ഷപെട്ടു. ഒരാഴ്ച മുൻപ് ഒരു ബൈക്കും ഇതേ സ്ഥലത്തു അപകടത്തിൽ പെട്ടിരുന്നു.