26.9 C
Kollam
Friday, January 28, 2022
spot_img

കാശ്മീരിൽ ഭീകരാക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു


കൊല്ലം : കാശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മലയാളി ജവാന് വീരമൃത്യു. കൊട്ടാരക്കര ഓടനാവട്ടം കുടവട്ടൂർ ശിൽപാലയത്തിൽ ( മാടമ്പള്ളി) ഹരികുമാറിന്റെയും ബീനയുടെയും മകൻ വൈശാഖ് (24) ആണ് കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. പഞ്ചാബിൽ നിന്നുള്ള മൂന്ന് സൈനികരും ഉത്തർപ്രദേശിൽ നിന്നുള്ള ഒരു സൈനികനും ഭീകരാക്രമണത്തിൽ വൈശാഖിനൊപ്പം കൊല്ലപ്പെട്ടതായാണ് അറിവ്

വൈശാഖ്

Related Articles

stay connected

3,060FansLike
827FollowersFollow
7,490SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles