26.7 C
Kollam
Wednesday, May 18, 2022
spot_img

കാശ്മീ​രി​ല്‍ നി​യ​ന്ത്ര​ണ​രേ​ഖ​യ്ക്ക് സ​മീ​പം കു​ഴി​ബോം​ബ് പൊ​ട്ടി 12 വയസുകാ​രി​ക്ക് ഗുരുതര പരിക്ക്

ശ്രീ​ന​ഗ​ര്‍ : ജ​മ്മു​ കാശ്മീ​രി​​ലെ പൂ​ഞ്ച് ജി​ല്ല​യി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യ്ക്ക് അടുത്തായ ഷാ​പൂ​ര്‍ സെ​ക്ട​റി​ലെ സോ​കു​ദ്-​ബാ​ഗ്യാ​ല്‍ ധാ​രഗ്രാ​മ​ത്തി​ന് സ​മീ​പം കു​ഴി ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച്‌ 12 വയസുകാ​രി​ക്ക് ഗു​രു​ത​ര​ പ​രി​ക്കേറ്റു. ജ​മീ​ല ബീ ​എ​ന്ന പെ​ണ്‍​കു​ട്ടി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.ഗുരുതരമായി പ​രി​ക്കേ​റ്റ പെൺകുട്ടിയെ ഉ​ട​ന്‍ ത​ന്നെ അ​ടു​ത്തു​ള്ള സൈ​നി​ക ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. തു‌​ട​ര്‍​ന്ന് വി​ദഗ്ധ ചി​കി​ത്സ​യ്ക്കാ​യി പൂ​ഞ്ച് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Related Articles

stay connected

3,300FansLike
800FollowersFollow
17,200SubscribersSubscribe
- Advertisement -spot_img

Latest Articles