29.9 C
Kollam
Sunday, January 23, 2022
spot_img

കാഴ്ച്ചക്കാർ ഏറ്റെടുത്തു ‘നെഞ്ചോരമേ’ മ്യൂസിക്കൽ ആൽബം

ആൽബം റിലീസായി മണിക്കൂറുകൾക്കുള്ളിൽ  പ്രേക്ഷകർ   ഗാനം ഏറ്റെടുത്തു കഴിഞ്ഞിരുന്നു.

കെ.സി അഭിലാഷിന്റെ വരികൾക്ക് അനിൽ വർഗീസ്, അശ്വിൻ മാത്യു എന്നിവർ സംഗീതം പകർന്ന് ക്രിസ്റ്റി വർഗീസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മ്യൂസിക്കൽ ആൽബം ‘നെഞ്ചോരമേ’ റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ ഒരു ലക്ഷം കാഴ്ച്ചക്കാർ കടന്നിരിക്കുകയാണ്. ആൽബം റിലീസായി മണിക്കൂറുകൾ ക്കുള്ളിൽ തന്നെ സാമൂഹ്യ മാധ്യമങ്ങളും യുവാക്കളും ഗാനം ഏറ്റെടുത്തു കഴിഞ്ഞിരുന്നു.

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles