26.9 C
Kollam
Thursday, October 6, 2022
spot_img

കാളവയൽ കൈതയ്ക്കൽ  ദേവിക്ഷേത്രത്തിലെ ഉത്സവം കൊടിയേറി

See More ……………..https://fb.watch/bb8NC_PHsy/

ഓയൂർ : കാളവയൽ കൈതയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ  തൃക്കൊടിയേറ്റു ഉത്സവത്തോടനുബന്ധിച്ചുള്ള ഇ വർഷത്തെ തോറ്റംപാട്ടും പ്രതിഷ്ടാ വാർഷികവും ഫെബ്രുവരി പതിമ്മൂന് മുതൽ പത്തൊൻപതുവരെ നടക്കും . തിരു  ഉത്സവം തന്ത്രി ബ്രമ്മശ്രീ കുടവട്ടൂർ വാമനൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി ബ്രമ്മശ്രീ ഡോക്ടർ ഗണേശൻ തിരുമേനിയുടെയും മുഖ്യകാർമ്മികത്വത്തിലാണ്  നടക്കുന്നത് തുടർച്ചയായ പത്തു ദിവസവും  തോറ്റം പട്ടു നടത്തുന്ന ക്ഷേത്രമാണ്  കൈതയ്ക്കൽ ദേവിക്ഷേത്രം അയിലം വിജയൻ ആശാനും സംഘവുമാണ് തോറ്റം പാട്ട് അവതരിപ്പിക്കുന്നത്. ഗണപതിയ്ക്ക് അപ്പം മൂടൽ ,യോഗീശ്വരപൂജ , കുമാരിപൂജ ,സഹസ്ര ദീപക്കാഴ്ച ദീർഘസുമംഗലീപൂജ ,മാലപ്പുറം പാട്ട് ,ദേവിയുടെ കല്യാണം പൂപ്പടുക്ക, പൂമൂടൽ ,അഷ്ടദ്രവ്യ ഗണപതിഹോമം ,പ്രതിഷ്ഠവാർഷികം ,കലശപൂജ ,പഞ്ചവാദ്യം,പൊങ്കാല അന്നദാനം,കുത്തിയോട്ടക്കളി  കാപ്പറുക്കൽ തുടങ്ങിയ ചടങ്ങുകളാണ് ക്ഷേത്രച്ചരപ്രകാരം നടക്കുന്നത്. ഉത്സവസമാപന ദിവസമായ ഫെബ്രുവരി പത്തൊൻപത്തിനു  താലപ്പൊലിയുടെയും  വിളക്കിന്റെയും  അകമ്പടിയോടെ കൈതക്കൽ  അമ്മയുടെ സന്നിധിയിൽ  നിന്നും വെളിനല്ലൂർ  മഹാഗണപതി ക്ഷേത്രം,മേജർ  ശ്രീരാമ സ്വാമി ക്ഷേത്രം , കാളവയൽ ശ്രീ ഭദ്രാദേവി ക്ഷേത്രം  വഴി കാളവയലിൽ  ആറാട്ട് കഴിഞ്ഞു  ആറാട്ട് എഴുന്നള്ളത്തും ഘോഷയാത്രയും ക്ഷേത്ര സന്നിധിയിൽ എത്തുന്നതോടെ തിരുഃ ഉത്സവത്തിനു സമാപനം  കുറിക്കും 

Related Articles

stay connected

3,940FansLike
800FollowersFollow
24,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles